ജനതതികളുടെ ജനന മരണങ്ങള് കണ്ടു ഞാന്‍ ... അതിജീവനങ്ങളില്‍ കനിവിന്റെ ഉറവയായ് ... ജീവന്റെ അമൃതമായ് ജീവിതത്തിന്റെ ഉപ്പായ് ഒഴുകുന്നു ഞാന്‍ കൈതപ്പുഴ; കാലപ്രവാഹിനി !
Thursday, March 15, 2012
വീണ്ടുമെന്‍ കണിക്കൊന്ന
വീണ്ടുമെന്‍ കണിക്കൊന്ന മഞ്ഞപോന്‍പട്ടു ചേല വാരിയണിഞ്ഞു... മേട കാറ്റിനേയും വിഷു പക്ഷിയേയും വരവേല്‍ക്കാന്‍.......
പ്രിയപ്പെട്ട സുഹൃത്തെ, എത്ര മനോഹരം, ഈ കണിക്കൊന്ന ! ഇന്നു ഇവിടുത്തെ ബാലാജി ക്ഷേത്രത്തില്‍ പോയിരുന്നു; കാറില്‍ നിന്നിറിങ്ങുമ്പോള്‍,ഇല കാണാതെ പൂത്തുലയുന്ന കണിക്കൊന്നയാണ്! ശരിക്കും വിസ്മയിച്ചു പോയി! ഇവിടങ്ങളില്‍ ,നിറയെ പൂത്തു തുടങ്ങിയ കണിക്കൊന്ന മരങ്ങളുണ്ട് ! ഹൃദയങ്ങളില്‍ ഐശ്വര്യം നിറക്കുന്ന ഈ മഞ്ഞപൂക്കള്‍ എനിക്ക് പ്രിയംകരം! ആശംസകള്‍ ! സസ്നേഹം, അനു
ആഹാ.. വിഷു വരവായല്ലോ..
ReplyDeleteസേതു, പ്രതികരണങ്ങള്‍ ഹൃദയ പൂര്‍വ്വം സ്വീകരിക്കുന്നു...
Deleteസന്ദര്‍ശനങ്ങള്‍ക്ക് നന്ദി....
കാണുമ്പോള്‍ തന്നെ മനസ്സിനൊരു ഇത്...
ReplyDeleteറാംജി......
Deleteസന്ദര്‍ശനങ്ങള്‍ക്ക് നന്ദി....
വിഷുക്കൊന്ന പൂക്കളുടെ മനംമയക്കുന്ന ആ ചിത്രങ്ങള്‍ മനസ്സിനെ ആഹ്ലാദചിത്തമാക്കി .നന്ദി ആശംസകള്‍ .
ReplyDeleteസേതു....
Deleteസന്ദര്‍ശനങ്ങള്‍ക്ക് നന്ദി....
geetha...
Deleteസന്ദര്‍ശനങ്ങള്‍ക്ക് നന്ദി....അഭിപ്രായങ്ങള്‍
നന്നായിട്ടുണ്ട് !
ReplyDeleteഇത്തവണ ജനുവരി - ഫെബ്രുവരി മാസങ്ങളിലേ പൊന്നണിഞ്ഞു തുടങ്ങി കണിക്കൊന്ന. വിഷുവിന് പ്ളാസ്റ്റിക് പൂവിനെ ആശ്രയിക്കേണ്ടി വരുമോ ആവോ... ?
ReplyDeleteപ്രിയപ്പെട്ട സുഹൃത്തെ,
ReplyDeleteഎത്ര മനോഹരം, ഈ കണിക്കൊന്ന !
ഇന്നു ഇവിടുത്തെ ബാലാജി ക്ഷേത്രത്തില്‍ പോയിരുന്നു; കാറില്‍ നിന്നിറിങ്ങുമ്പോള്‍,ഇല കാണാതെ പൂത്തുലയുന്ന കണിക്കൊന്നയാണ്! ശരിക്കും വിസ്മയിച്ചു പോയി! ഇവിടങ്ങളില്‍ ,നിറയെ പൂത്തു തുടങ്ങിയ കണിക്കൊന്ന മരങ്ങളുണ്ട് !
ഹൃദയങ്ങളില്‍ ഐശ്വര്യം നിറക്കുന്ന ഈ മഞ്ഞപൂക്കള്‍ എനിക്ക് പ്രിയംകരം!
ആശംസകള്‍ !
സസ്നേഹം,
അനു
അനുപമ
Deleteഹൃദയത്തോട് ചേര്‍ത്തു വയ്ക്കാന്‍ പ്രകൃതി കനിഞ്ഞു നല്കുന്ന ഇത്തരം
ധന്യ മുഹൂര്തങ്ങളിലാണ് മനുഷ്യന്റെ ജീവിതം സാര്‍ഥകമാകുന്നത്...
NOSTALGIC!
ReplyDeleteഫോട്ടോസ് കൊളളാം..
ReplyDeletemanaaf, suni...
ReplyDeleteസന്ദര്‍ശനങ്ങള്‍ക്ക് നന്ദി....പ്രതികരണങ്ങള്‍ ഹൃദയ പൂര്‍വ്വം സ്വീകരിക്കുന്നു...
വൈകിയ വേളയില്‍ ഒരാശംസ. നല്ല ചിത്രങ്ങള്‍!
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
Deleteബ്ലോഗിലെ "വീട് ഒരു സ്വപ്ന സാക്ഷാത്കാരം" കൂടി വായിക്കുമല്ലോ?
nice work.
ReplyDeletewelcometo my blog
blosomdreams.blogspot.com
comment, follow and support me.
വിഷുപ്പക്ഷിയുടെ വരവ് ചെറിയ വരികളിലൂടെ നന്നായി പറഞ്ഞിരിക്കുന്നു,...
ReplyDeleteആശംസകള്‍....
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
Deleteബ്ലോഗിലെ "വീട് ഒരു സ്വപ്ന സാക്ഷാത്കാരം" കൂടി വായിക്കുമല്ലോ?
വരാൻ വൈകിയെങ്കിലും മനം നിറഞ്ഞു.....സന്തോഷം.
ReplyDeleteനല്ല വരികള്‍ നല്ല ചിത്രങ്ങള്‍
ReplyDeletegood photos... and nice lines....
ReplyDeletebelated vishu wishes...
thanks for visiting my blog
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
Deleteബ്ലോഗിലെ "വീട് ഒരു സ്വപ്ന സാക്ഷാത്കാരം" കൂടി വായിക്കുമല്ലോ?
കണികാണാന്‍ വരാനൊരുപാട് വൈകി..എന്നാലും പ്രിയകാഴ്ചകള്ക്ക് നന്ദി.
ReplyDeleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
Deleteബ്ലോഗിലെ "വീട് ഒരു സ്വപ്ന സാക്ഷാത്കാരം" കൂടി വായിക്കുമല്ലോ?
ashamsakal....... blogil puthiya post...... HERO- PRITHVIRAAJINTE PUTHIYA MUKHAM....... vaayikkane.....
ReplyDeleteകണി കാണാൻ വൈകി.. ഇഷ്ട്പെട്ടു..!!
ReplyDeleteചിത്രങ്ങള്‍ കൊള്ളാം
ReplyDeleteഎങ്കിലും കളര്‍ എഡിറ്റിംഗ് ചെയ്യണം.
പച്ച മഞ്ഞയെ മുക്കിക്കളഞ്ഞു .
അത് ഭംഗി കുറച്ചു എന്ന് തോന്നി
This comment has been removed by the author.
Deleteനന്ദി പ്രിയസുഹുര്തെ...ഒരു പുതിയ കാനോണ്‍ ക്യാമറ വാങ്ങിയപ്പോള്‍ ആദ്യമായി എടുത്ത ചിത്രങ്ങളാണ്....
Deleteblogil puthiya post....... PRIYAPPETTA ANJALI MENONU..... vaayikkane..........
ReplyDeleteകണ്ണും കരളും കുളിരുന്ന കാഴ്ച്ച..!
ReplyDeleteമനോഹരമായിരിക്കുന്നു.
തുടരുക, ആശംസകളോടെ..പുലരി
വരികളും പിക്സും ഒരു പോലെ മനോഹരം
ReplyDeleteവൈകിവന്നതില്‍ ക്ഷമിക്കണം.
Deleteമനസ്സ് കുളിര്‍പ്പിക്കുന്ന ചിത്രങ്ങള്‍..
mayflowers...
Deleteസന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
ഹലോ ഭായ് .
ReplyDeleteവളരെ നന്നായിരിക്കുന്നു .
ഇനി കിളികുലങ്ങളും ,പശുപ്രാണികളും ബ്ലോഗിൽ കയറുമല്ലോ?അല്ലേ ?