Thursday, March 15, 2012

വീണ്ടുമെന്‍ കണിക്കൊന്ന




വീണ്ടുമെന്‍ കണിക്കൊന്ന മഞ്ഞപോന്‍പട്ടു ചേല വാരിയണിഞ്ഞു... മേട കാറ്റിനേയും വിഷു പക്ഷിയേയും വരവേല്‍ക്കാന്‍.......  

36 comments:

  1. ആഹാ.. വിഷു വരവായല്ലോ..

    ReplyDelete
    Replies
    1. സേതു, പ്രതികരണങ്ങള്‍ ഹൃദയ പൂര്‍വ്വം സ്വീകരിക്കുന്നു...
      സന്ദര്‍ശനങ്ങള്‍ക്ക്‌ നന്ദി....

      Delete
  2. കാണുമ്പോള്‍ തന്നെ മനസ്സിനൊരു ഇത്...

    ReplyDelete
    Replies
    1. റാംജി......
      സന്ദര്‍ശനങ്ങള്‍ക്ക്‌ നന്ദി....

      Delete
  3. വിഷുക്കൊന്ന പൂക്കളുടെ മനംമയക്കുന്ന ആ ചിത്രങ്ങള്‍ മനസ്സിനെ ആഹ്ലാദചിത്തമാക്കി .നന്ദി ആശംസകള്‍ .

    ReplyDelete
    Replies
    1. സേതു....
      സന്ദര്‍ശനങ്ങള്‍ക്ക്‌ നന്ദി....

      Delete
    2. geetha...
      സന്ദര്‍ശനങ്ങള്‍ക്ക്‌ നന്ദി....അഭിപ്രായങ്ങള്‍

      Delete
  4. നന്നായിട്ടുണ്ട് !

    ReplyDelete
  5. ഇത്തവണ ജനുവരി - ഫെബ്രുവരി മാസങ്ങളിലേ പൊന്നണിഞ്ഞു തുടങ്ങി കണിക്കൊന്ന. വിഷുവിന്‌ പ്ളാസ്റ്റിക്‌ പൂവിനെ ആശ്രയിക്കേണ്ടി വരുമോ ആവോ... ?

    ReplyDelete
  6. പ്രിയപ്പെട്ട സുഹൃത്തെ,
    എത്ര മനോഹരം, ഈ കണിക്കൊന്ന !
    ഇന്നു ഇവിടുത്തെ ബാലാജി ക്ഷേത്രത്തില്‍ പോയിരുന്നു; കാറില്‍ നിന്നിറിങ്ങുമ്പോള്‍,ഇല കാണാതെ പൂത്തുലയുന്ന കണിക്കൊന്നയാണ്! ശരിക്കും വിസ്മയിച്ചു പോയി! ഇവിടങ്ങളില്‍ ,നിറയെ പൂത്തു തുടങ്ങിയ കണിക്കൊന്ന മരങ്ങളുണ്ട് !
    ഹൃദയങ്ങളില്‍ ഐശ്വര്യം നിറക്കുന്ന ഈ മഞ്ഞപൂക്കള്‍ എനിക്ക് പ്രിയംകരം!
    ആശംസകള്‍ !
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. അനുപമ
      ഹൃദയത്തോട് ചേര്‍ത്തു വയ്ക്കാന്‍ പ്രകൃതി കനിഞ്ഞു നല്‍കുന്ന ഇത്തരം
      ധന്യ മുഹൂര്തങ്ങളിലാണ് മനുഷ്യന്റെ ജീവിതം സാര്‍ഥകമാകുന്നത്...

      Delete
  7. ഫോട്ടോസ് കൊളളാം..

    ReplyDelete
  8. manaaf, suni...
    സന്ദര്‍ശനങ്ങള്‍ക്ക്‌ നന്ദി....പ്രതികരണങ്ങള്‍ ഹൃദയ പൂര്‍വ്വം സ്വീകരിക്കുന്നു...

    ReplyDelete
  9. വൈകിയ വേളയില്‍ ഒരാശംസ. നല്ല ചിത്രങ്ങള്‍!

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
      ബ്ലോഗിലെ "വീട് ഒരു സ്വപ്ന സാക്ഷാത്കാരം" കൂടി വായിക്കുമല്ലോ?

      Delete
  10. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  11. വിഷുപ്പക്ഷിയുടെ വരവ് ചെറിയ വരികളിലൂടെ നന്നായി പറഞ്ഞിരിക്കുന്നു,...

    ആശംസകള്‍....

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
      ബ്ലോഗിലെ "വീട് ഒരു സ്വപ്ന സാക്ഷാത്കാരം" കൂടി വായിക്കുമല്ലോ?

      Delete
  12. വരാൻ വൈകിയെങ്കിലും മനം നിറഞ്ഞു.....സന്തോഷം.

    ReplyDelete
  13. നല്ല വരികള്‍ നല്ല ചിത്രങ്ങള്‍

    ReplyDelete
  14. good photos... and nice lines....

    belated vishu wishes...

    thanks for visiting my blog

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
      ബ്ലോഗിലെ "വീട് ഒരു സ്വപ്ന സാക്ഷാത്കാരം" കൂടി വായിക്കുമല്ലോ?

      Delete
  15. കണികാണാന്‍ വരാനൊരുപാട് വൈകി..എന്നാലും പ്രിയകാഴ്ചകള്‍ക്ക് നന്ദി.

    ReplyDelete
    Replies
    1. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...
      ബ്ലോഗിലെ "വീട് ഒരു സ്വപ്ന സാക്ഷാത്കാരം" കൂടി വായിക്കുമല്ലോ?

      Delete
  16. ashamsakal....... blogil puthiya post...... HERO- PRITHVIRAAJINTE PUTHIYA MUKHAM....... vaayikkane.....

    ReplyDelete
  17. കണി കാണാൻ വൈകി.. ഇഷ്ട്പെട്ടു..!!

    ReplyDelete
  18. ചിത്രങ്ങള്‍ കൊള്ളാം
    എങ്കിലും കളര്‍ എഡിറ്റിംഗ് ചെയ്യണം.
    പച്ച മഞ്ഞയെ മുക്കിക്കളഞ്ഞു .
    അത് ഭംഗി കുറച്ചു എന്ന് തോന്നി

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി പ്രിയസുഹുര്‍തെ...ഒരു പുതിയ കാനോണ്‍ ക്യാമറ വാങ്ങിയപ്പോള്‍ ആദ്യമായി എടുത്ത ചിത്രങ്ങളാണ്....

      Delete
  19. blogil puthiya post....... PRIYAPPETTA ANJALI MENONU..... vaayikkane..........

    ReplyDelete
  20. കണ്ണും കരളും കുളിരുന്ന കാഴ്ച്ച..!
    മനോഹരമായിരിക്കുന്നു.
    തുടരുക, ആശംസകളോടെ..പുലരി

    ReplyDelete
  21. വരികളും പിക്സും ഒരു പോലെ മനോഹരം

    ReplyDelete
    Replies
    1. വൈകിവന്നതില്‍ ക്ഷമിക്കണം.
      മനസ്സ് കുളിര്‍പ്പിക്കുന്ന ചിത്രങ്ങള്‍..

      Delete
    2. mayflowers...
      സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി...

      Delete
  22. ഹലോ ഭായ് .
    വളരെ നന്നായിരിക്കുന്നു .
    ഇനി കിളികുലങ്ങളും ,പശുപ്രാണികളും ബ്ലോഗിൽ കയറുമല്ലോ?അല്ലേ ?

    ReplyDelete

നിങ്ങളുടെ പ്രതികരണങ്ങളാണ് എന്റെ ശക്തിയും പ്രോത്സാഹനവും ..
എന്തും തുറന്നു പറയാം