ജനതതികളുടെ ജനന മരണങ്ങള് കണ്ടു ഞാന്‍ ... അതിജീവനങ്ങളില്‍ കനിവിന്റെ ഉറവയായ് ... ജീവന്റെ അമൃതമായ് ജീവിതത്തിന്റെ ഉപ്പായ് ഒഴുകുന്നു ഞാന്‍ കൈതപ്പുഴ; കാലപ്രവാഹിനി !
Saturday, March 10, 2012
നമ്മുടെ പ്രിയ വരിക്കപ്ലാവ്
കാലം മായ്കാത്ത കനിവുമായി നമ്മുടെ പ്രിയ വരിക്കപ്ലാവ്
കൊതിപിടിപ്പിക്കുന്ന ചിത്രം ,ഞാന്‍ മക്കള്‍ക്ക് ചന്തയില്‍ നിന്ന് ചക്ക വാങ്ങി നല്‍കിയത് ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും .നന്ദി ഇങ്ങനെയെങ്കിലും ആശ്വസിപ്പിച്ചതിന് .ആശംസകള്‍
സത്യത്തില്‍ ഇങ്ങിനെ കാണുമ്പോള്‍ അറിയാതെ ഒരു നെടുവീര്‍പ്പ് വന്നു പോകുന്നു.
ReplyDeleteകൊതിപിടിപ്പിക്കുന്ന ചിത്രം ,ഞാന്‍ മക്കള്‍ക്ക് ചന്തയില്‍ നിന്ന് ചക്ക വാങ്ങി നല്‍കിയത് ഓര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും .നന്ദി ഇങ്ങനെയെങ്കിലും ആശ്വസിപ്പിച്ചതിന് .ആശംസകള്‍
ReplyDeleteചക്കവിശേഷം നന്നായി..
ReplyDeleteചക്കവിശേഷം നന്നായി..
ReplyDeleteഎത്ര നല്ല കാഴ്ച..
ReplyDeleteമനോഹരം!
ReplyDelete