tag:blogger.com,1999:blog-7959559753909378792.post5674232342548777131..comments2022-11-14T01:11:04.505-08:00Comments on കൈതപ്പുഴയുടെ തീരങ്ങളില്‍: അച്ഛമ്മയുടെ ആരോഗ്യ ശാസ്ത്രം...കൈതപ്പുഴhttp://www.blogger.com/profile/11625500866109801049noreply@blogger.comBlogger21125tag:blogger.com,1999:blog-7959559753909378792.post-80386583830979313462011-02-03T02:09:01.352-08:002011-02-03T02:09:01.352-08:00രമേശ്അരൂര്‍ വഴിയാണ് ഇവിടെയെത്തിയത്. വന്നതെന്തായാലു...രമേശ്അരൂര്‍ വഴിയാണ് ഇവിടെയെത്തിയത്. വന്നതെന്തായാലും വെറുതെയായില്ല. നല്ല ഭാഷ. നല്ല ശൈലി. ബൂലോകത്ത് സജീവമാകൂ.. ബ്ലോഗേഴ്സ് മീറ്റിന് വരുമല്ലോ!?Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-43109063348535682352011-02-01T00:56:52.896-08:002011-02-01T00:56:52.896-08:00എഴുത്ത് വായനാ സുഖം നല്‍കുന്നുണ്ട്, കൂടുതല്‍ എഴുതുക...എഴുത്ത് വായനാ സുഖം നല്‍കുന്നുണ്ട്, കൂടുതല്‍ എഴുതുക.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-47570936054957771532011-01-31T22:34:16.716-08:002011-01-31T22:34:16.716-08:00ഈ എഴുത്തില്‍ മരണം ജീവിക്കുന്നുണ്ട്. എന്തൊക്കെയോ ഓര...ഈ എഴുത്തില്‍ മരണം ജീവിക്കുന്നുണ്ട്. എന്തൊക്കെയോ ഓര്‍മപ്പെടുത്തിയും വേദനിപ്പിച്ചും
ആശംസകള്‍

suhailbabu.blogspot.comzuhailhttps://www.blogger.com/profile/04468440898227598428noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-62152288884013672192011-01-30T21:13:01.466-08:002011-01-30T21:13:01.466-08:00ചെറുതെങ്കിലും ആത്മാവിനെ തൊട്ടുണർത്തി.ചെറുതെങ്കിലും ആത്മാവിനെ തൊട്ടുണർത്തി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-47624982856958971602011-01-29T23:00:07.180-08:002011-01-29T23:00:07.180-08:00മറ്റു പോസ്റ്റുകളില്‍ കൂടിയും ഒന്ന് കറങ്ങി തിരിഞ്ഞു...മറ്റു പോസ്റ്റുകളില്‍ കൂടിയും ഒന്ന് കറങ്ങി തിരിഞ്ഞു വന്നു. രമേഷേട്ടന്റെ പരിചയപ്പെടുത്തല്‍ നന്നായി.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-86999221194851148132011-01-29T16:55:29.858-08:002011-01-29T16:55:29.858-08:00അവതരണം അസ്സലായി!
അഭിനന്ദനങ്ങള്‍!അവതരണം അസ്സലായി!
അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-79440356440264558332011-01-29T12:31:47.156-08:002011-01-29T12:31:47.156-08:00മരണം മനുഷ്യനെ സ്വാധീനിക്കുന്നത് ഒരിക്കലും
മരിക...മരണം മനുഷ്യനെ സ്വാധീനിക്കുന്നത് ഒരിക്കലും
മരിക്കുന്നവരുടെ പ്രായം കുറിക്കുന്ന അളവുകോല്‍
വഴി അല്ല മറിച്ച് അവരുമായുള്ള നമ്മുടെ
ആല്മ ബന്ധം എത്ര മാത്രം ഉണ്ടായിരുന്നു എന്നത്
ആണ്..
ഗൌരി അമ്മയും വേറെ ഒന്ന് രണ്ടു പോസ്റ്റും ഓടിച്ചു ഒന്ന് വായിച്ചു..വീണ്ടും എഴുതുക..ആശംസകള്‍..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-62639126223419878922011-01-29T11:49:31.821-08:002011-01-29T11:49:31.821-08:00അനുഭവിപ്പിക്കുന്ന ഈ എഴുത്ത് ഇഷ്ടമായിഅനുഭവിപ്പിക്കുന്ന ഈ എഴുത്ത് ഇഷ്ടമായിAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-25510529384087230822011-01-29T11:26:59.494-08:002011-01-29T11:26:59.494-08:00നന്നായി എഴുതി , വീണ്ടും കാണാം ആശംസകള്‍ . ..രമേഷിനു...നന്നായി എഴുതി , വീണ്ടും കാണാം ആശംസകള്‍ . ..രമേഷിനും നന്ദി.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-65401969711097830472011-01-29T10:37:15.580-08:002011-01-29T10:37:15.580-08:00ജീവനുണ്ടായിരുന്നെങ്കില് അച്ഛമ്മ അത് പുറത്തേക്കു ത...ജീവനുണ്ടായിരുന്നെങ്കില് അച്ഛമ്മ അത് പുറത്തേക്കു തുപ്പിക്കളയുമായിരുന്നു !!.

ഈ വരിയില്‍ നിന്ന് ഒരു പാട് വസ്തുതകള്‍ പുറത്തേക്ക് തള്ളുന്നു.
എഴുത്ത് ഇഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-75980531537463405802011-01-29T08:58:39.205-08:002011-01-29T08:58:39.205-08:00രമേഷ് ചേട്ടന്റെ മെയില്‍ വഴിയാണ് ഈ ബ്ലോഗ് നെ കുറി...രമേഷ് ചേട്ടന്റെ മെയില്‍ വഴിയാണ് ഈ ബ്ലോഗ് നെ കുറിച്ചു അറിഞ്ഞത്. നല്ല വായനാ സുഖം ഉണ്ട്. ഇനിയും വരാം....Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-7975610338017005762011-01-29T07:50:19.286-08:002011-01-29T07:50:19.286-08:00നല്ല പോസ്റ്റ്.നല്ല ഒഴുക്കോടെ നന്നായി എഴുതിയിട്ടുണ്...നല്ല പോസ്റ്റ്.നല്ല ഒഴുക്കോടെ നന്നായി എഴുതിയിട്ടുണ്ട്.ഭാവുകങ്ങൾMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-68847556726056721942011-01-29T07:34:29.998-08:002011-01-29T07:34:29.998-08:00നല്ല എഴുത്ത്. അഭിനന്ദങ്ങള്‍!നല്ല എഴുത്ത്. അഭിനന്ദങ്ങള്‍!khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-46754024700257486712011-01-29T07:20:03.327-08:002011-01-29T07:20:03.327-08:00വളരെ ലളിതമായ അവതരണം അച്ഛമ്മയെ വളരെ നാളായി അറിയുന്ന...വളരെ ലളിതമായ അവതരണം അച്ഛമ്മയെ വളരെ നാളായി അറിയുന്ന പ്രതീതി ഉണ്ടാക്കി.അച്ഛമ്മയെ അടുത്തറിഞ്ഞു...താങ്കളുടെ നൊമ്പരവും.
ഓര്‍മ്മ കുറിപ്പ് നന്നായിരിയ്ക്കുന്നൂ.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-26011085570863675412011-01-29T06:02:08.765-08:002011-01-29T06:02:08.765-08:00ഇതുപോലുള്ള നല്ല പോസ്റ്റുകൾക്കൊപ്പം..., താങ്കളൂടെ വ...ഇതുപോലുള്ള നല്ല പോസ്റ്റുകൾക്കൊപ്പം..., താങ്കളൂടെ വിലയേറിയ സാനിദ്ധ്യം മറ്റുള്ളവരുടെ പോസ്റ്റ്കളിളും പോയി അറിയിച്ചാൽ മാത്രമേ കൂടുതൽ വായനക്കാരെ ആകർഷിക്കുവാൻ പറ്റുകയുള്ളൂ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-23957022071016779772011-01-29T05:52:24.450-08:002011-01-29T05:52:24.450-08:00ഞാന്‍ വഴികാട്ടിയായി എന്നെ ഉള്ളൂ ..ബ്ലോഗു എഴുതുന്നത...ഞാന്‍ വഴികാട്ടിയായി എന്നെ ഉള്ളൂ ..ബ്ലോഗു എഴുതുന്നത് പ്രദീപാണ് ..:) അനുമോദനങ്ങള്‍ അദ്ദേഹത്തിനു അവകാശപ്പെട്ടതാണ് ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-31914167777806531582011-01-29T05:41:45.777-08:002011-01-29T05:41:45.777-08:00രമേഷേട്ടാ.... കൊള്ളാം.വന്നത് വെറുതെ ആയില്ല.രമേഷേട്ടാ.... കൊള്ളാം.വന്നത് വെറുതെ ആയില്ല.Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-72164770756460523842011-01-29T04:46:46.842-08:002011-01-29T04:46:46.842-08:00അച്ചമ്മക്ക് 93 വരെ ജീവിക്കാന്‍ കഴിഞ്ഞു ഭാഗ്യം!
ഇന...അച്ചമ്മക്ക് 93 വരെ ജീവിക്കാന്‍ കഴിഞ്ഞു ഭാഗ്യം!
ഇന്ന് നാം 39 ആകുമ്പോഴേ വൃദ്ധരായി ദീനമായി എഴുന്നേല്ക്കാന് വയാണ്ടായി.
അന്ന് അധ്വാനം, വിഷമില്ലാത്ത ഭക്ഷണം
ഇന്ന് അധ്വാനമില്ല രാസപദാര്‍ഥങ്ങള്‍ ഭക്ഷിക്കുന്നു.
പഴയ ആളുകളില്‍ നിന്ന് പലതും പഠിക്കാനുണ്ട് നമുക്ക് ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-74418201960054819742011-01-29T04:23:10.216-08:002011-01-29T04:23:10.216-08:00രമേശേട്ടൻ വഴി വന്നു,വീണ്ടും വരാംരമേശേട്ടൻ വഴി വന്നു,വീണ്ടും വരാംനികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-60992918767606466052011-01-29T03:55:33.400-08:002011-01-29T03:55:33.400-08:00അരൂർ സാർ പരിചയപ്പെടുത്തി. മെയിൽ ഉണ്ടായിരുന്നു. പോസ...അരൂർ സാർ പരിചയപ്പെടുത്തി. മെയിൽ ഉണ്ടായിരുന്നു. പോസ്റ്റ് കൊള്ളാം. മുത്തശ്ശന്മാരെയും മുത്തശിമാരെയും കുറിച്ച് എല്ലാവർക്കും ഒത്തിരി പറയാനുണ്ടാകും.പഥേർ പാഞ്ചാലി സിനിമയിൽ ഒരു മുത്തശിയുണ്ട്. എന്നും മകളോട് പിണങ്ങി പോകുകയും മടങ്ങിവരികയും ചെയ്യുന്ന മുത്തശി. ഒടുവിൽ അവർ മരിക്കുന്നു. പ്രായാധിക്യം കൊണ്ടാണ് അവർ മരിക്കുന്നതെങ്കിലും അവരുടെ ശവം പേറിയുള്ള നമ്മുടെ കണ്ണുകളെ ഈരനണിയിക്കും. ആ പ്രായത്തിലും അവരുടെ മരണം നമ്മൾ ഇഷ്ടപ്പെടുകയില്ല!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7959559753909378792.post-26793399057635368672011-01-29T03:37:13.980-08:002011-01-29T03:37:13.980-08:00അച്ഛമ്മയെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ് മനസ്സി...അച്ഛമ്മയെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ് മനസ്സില്‍ തട്ടുന്നതായി അളിയാ ..ഒരു സിനിമയില്‍ എന്നത് പോലെ എനിക്കതെല്ലാം കാണാന്‍ കഴിഞ്ഞു ...കൊള്ളാം ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.com